SPECIAL REPORT'ഹാപ്പി ബര്‍ത്ത് ഡേ ബോസ്' എന്ന തലക്കെട്ടില്‍ പിറന്നാള്‍ ആഘോഷ റീല്‍സ്! മേയ് 30ന് പോസ്റ്റു ചെയ്ത ആ വീഡിയോ കളി കാര്യമാക്കി; ആ ആഘോഷം നടത്തിയത് ഗുണ്ടകളുമായി ബന്ധമുള്ള ഉദ്യോഗസ്ഥന്‍; അക്കൗണ്ടിലേക്കും അവിഹിത പണം എത്തി; കൊടുവള്ളി മുന്‍ സിഐ അഭിലാഷിന് സസ്‌പെന്‍ഷന്‍; പിരിച്ചു വിടാന്‍ സാധ്യത കൂടുതല്സ്വന്തം ലേഖകൻ9 Oct 2025 6:58 AM IST